മല്ലികക്കാ വാരുന്നവർക്കെതിരേ കർശന നടപടി

മല്ലികക്കാ വാരുന്നതിന് കർശനനിരോധനമുള്ള വേമ്പനാട് കായലിൽനിന്നു മല്ലികക്കാ വാരുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ്. 10,000 രൂപ പിഴയ്ക്കു പുറമേ മല്ലികക്കാ വാരുന്നതിനായി ഉപയോഗിക്കുന്ന യാനം, മല്ലികക്കാ ഇറച്ചി കടത്താൻ ഉപയോഗിക്കുന്ന വാഹനം എന്നിവ പിടിച്ചെടുക്കുമെന്ന് കോട്ടയം ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave Comment