ഷിക്കാഗോ മലയാളി അസോസിയേഷന്‍ കേരളപ്പിറവി ആഘോഷിച്ചു

Spread the love

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആദ്യകാല പ്രസിഡന്റുമാരായ പി. ഒ. ഫിലിപ്പ്, ജയചന്ദ്രന്‍, ബെന്നി വാച്ചാച്ചിറ, ടോമി അംപേനാട്ട്, സണ്ണി വള്ളിക്കളം, രഞ്ജന്‍ എബ്രഹാം എന്നിവര്‍ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളും ബോര്‍ഡംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.