ലില്ലി ജെയിംസ് (74) അന്തരിച്ചു

ന്യൂയോർക്ക് /തൃശ്ശൂർ : തൃശ്ശൂർ പഴഞ്ഞി പുലിക്കോട്ടിൽ പരേതനായ പി സി ജെയിംസ് മാസ്റ്ററുടെ ഭാര്യ ലില്ലി പി ഐ (ലില്ലി ജെയിംസ് 74)
തൃശൂർ പഴഞ്ഞിയിൽ നിര്യാതയായി
പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ച് അംഗമാണ് നിരവധി തവണ ന്യൂയോർക്കിൽ സന്ദർശനം നടത്തിയിട്ടുള്ള ഇവർക്ക് വലിയൊരു സുഹൃത്ബന്ധം ആണ് ഇവിടെയുള്ളത്
മക്കൾ :ജിൻസി ബിജോയ് -ബിജോയ് തോലത്ത്
ചെറിഷ് ജെയിംസ് – നിസ ചെറീഷ്(ന്യൂയോർക് )

സംസ്കാരം പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ചിൽ നവംബർ 20 ഞായറാഴ്ച 3 മണിക്ക് കൂടുതൽ വിവരങ്ങൾക്ക് ചെറിഷ് ജയിംസ് ന്യൂയോർക്ക് 646 683 0489

വാർത്ത :പി പി ചെറിയാൻ ഡാളസ്

Leave Comment