യുഡിഎഫ് ഏകോപന സമിതിയോഗം ഡിംസബര്‍ 30ന്

Spread the love

യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം ഡിംസബര്‍ 30ന് രാവിലെ 10ന് എറണാകുളം ഹോട്ടല്‍ അബാദില്‍ നടക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.

Author