അച്ചടക്ക നടപടി പിൻവലിച്ചു

Spread the love

ഇടുക്കി ഡി.സി.സി പ്രഥമ പ്രസിഡന്റും മുൻ എം.എല്‍.എയുമായ അഡ്വ. ജോസ് കുറ്റിയാനിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പേരില്‍ സ്വീകരിച്ച അച്ചടക്ക നടപടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പിന്‍വലിച്ചതായി കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

Author