കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ക്രിസ്മസ്–പുതുവത്സരാഘോഷം ജനുവരി 7ന് – അനശ്വരം മാമ്പിള്ളി

Spread the love

ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ജനുവരി 7,ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗാർലൻഡി ലെ സെന്റ്. തോമസ് ചർച്ചു ഓഡിറ്റോറിയത്തിൽ വെച്ച് ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതാണ് . വ്യത്യസ്തതയാര്‍ന്ന കല – പരിപാടികളോടെ നടത്തുന്ന ഈ ക്രിസ്മസ്–പുതുവത്സരാഘോഷത്തിൽ

മുഖ്യാഥിതിയായി 240th ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് ശ്രീ. സുരേന്ദ്രൻ പട്ടേൽ , പങ്കെടുക്കും . പരിപാടികളുടെ സ്പോൺസരായി കോസ്മോസ് ട്രാവെൽസ്, റോയൽ ഗ്രോസറി, ബീമം റിയൽ എസ്റ്റേറ്റ് ( റിൻ) എന്നിവരാണ്. എല്ലാവരെയും പ്രസ്തുത പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ : മൻജിത് കൈനിക്കര – 972-679-8555 (ആർട്സ് ഡയറക്ടർ ), ഹരിദാസ് തങ്കപ്പൻ – 214-908-5686 (പ്രസിഡന്റ്‌ ).

Author