യുഡിഎഫ് കണ്‍വീനര്‍ അനുശോചിച്ചു

കേരള കോണ്‍ഗ്രസ് ചെയര്‍മാനും യുഡിഎഫിന്‍റെ സമുന്നത നേതാവുമായ പിജെ ജോസഫിന്‍റെ സഹധര്‍മ്മിണി ഡോ.ശാന്താ ജോസഫിന്‍റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു.

മുൻ മന്ത്രി പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു| wife of PJ Joseph  Dr. Shanta Joseph passed away – News18 Malayalam

പൊതുപ്രവര്‍ത്തന രംഗത്തെ തിരക്കുകളില്‍ അദ്ദേഹത്തിന് താങ്ങും തണലുമായിരുന്ന ശാന്ത ജോസഫ് പ്രഗത്ഭയായ ഡോക്ടറും നല്ലൊരു വീട്ടമ്മയുമായിരുന്നു,ശാന്ത ജോസഫിന്‍റെ നിര്യാണത്തില്‍ വേദനിക്കുന്ന പിജെ.ജോസഫിന്‍റെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

 

Leave Comment