റിപ്പബ്ലിക് ദിനാഘോഷം കെപിസിസിയില്‍

Spread the love

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് രാവിലെ 9.30ന് കെപിസിസി ആസ്ഥാനത്ത് മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പാതക ഉയര്‍ത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു അറിയിച്ചു. കെപിസിസി,ഡിസിസി ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും.

 

Author