ഫോട്ടോ ഒന്ന് അടിക്കുറിപ്പ്ഃ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ
സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാർഡ് ജേതാവ് ഗുജറാത്ത് സ്വദേശിനി ജാനകി മിഠായിവാല ഹിന്ദുസ്ഥാനി വായ്പ്പാട്ട് ആലപിക്കുന്നു.
ഫോട്ടോ മൂന്ന് അടിക്കുറിപ്പ്ഃ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാർഡ് ജേതാവും ചെന്നൈ സ്വദേശിയുമായ അനന്ത ആർ. കൃഷ്ണൻ അവതരിപ്പിച്ച കണ്ടമ്പററി മ്യൂസിക്കിൽ നിന്ന്.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം. 9447123075