ശാരോൻ കോൺഫ്രൻസ് ഒക്കലഹോമയിൽ ജൂലൈ 27 മുതൽ

Spread the love

വ. ഡോക്ടർ മാത്യു വർഗീസ് നാഷണൽ കൺവീനർ.

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൻ ഫാമിലി കോൺഫറൻസ് ഒക്ക ലഹോമായിൽ 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും. “മടങ്ങിവരവും പ്രത്യാശയും” എന്നതാണ് ഈ വർഷത്തെ കോൺഫ്രൻസ് ചിന്താവിഷയം.

റവ. ഡോക്ടർ മാത്യു വർഗീസ് (നാഷണൽ കൺവീനർ), റവ ഫിന്നി വർഗീസ് (ജോയിന്റ് കൺവീനർ), റവ. തേജസ്‌ തോമസ് (നാഷണൽ സെക്രട്ടറി), സിസ്റ്റർ എലീസ് ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), റവ. ബാബു തോമസ് (അഡ്വൈസറി ചെയർമാൻ), ബ്രദർ ജോൺസൺ ഉമ്മൻ (നാഷണൽ ട്രഷറർ) ലിജോ ജോർജ് (നാഷണൽ യൂത്ത് കോർഡിനേറ്റർ), ജക്കോബി ഉമ്മൻ (മീഡിയ കൺവീനർ), സിസ്റ്റർ മിനി തര്യൻ (നാഷണൽ ലേഡീസ് കോഡിനേറ്റർ) എന്നിവർ കോൺഫറൻസിന്റെ ദേശീയ ഭാരവാഹികളായി പ്രവർത്തിക്കുന്നു.

വാർത്ത: ജക്കോബി ഉമ്മൻ

Author