പിരിച്ചുവിട്ടു

Spread the love

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കെ.പി.സി.സി പിരിച്ചുവിട്ടു.യൂണിറ്റുതലം മുതൽ സംസ്ഥാനതലം വരെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പുന: സംഘടന പൂര്‍ത്തിയാക്കാന്‍ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.മരിയാപുരം ശ്രീകുമാറിനെയും കെപിസിസി ലീഗൽ എയിഡ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എസ്.ചന്ദ്രശേഖരനെയും ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി അറിയിച്ചു.

Author