മന്ത്രിസഭായോ​ഗം തീരുമാനങ്ങൾ

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍…

അന്താരാഷ്ട്ര വനിതാദിനം – സംസ്ഥാനതല ഉദ്ഘാടനവും സ്ത്രീരത്‌ന പുരസ്‌കാര വിതരണവും

ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ മാർച്ച് 10 മുതൽ – ജീമോൻ റാന്നി

ഹൂസ്റ്റൺ : ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ മാർച്ച് 10,11,12 (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും ഹൂസ്റ്റൺ…

ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ഗ്രീൻ ആംസ്റ്റെഡിന്റെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി

ഡാളസ് : 14 വർഷം മുമ്പ് വിവാഹ ബന്ധം വേർപിരിഞ്ഞ ഭാര്യയെയും 6 വയസ്സുള്ള വളർത്തുമകളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീൻ…

വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ

മാർച്ച് 5 ന് ഞായറാഴ്ച ന്യൂയോർക്കിൽ ഉണ്ടായ വിമാനാപകടത്തിൽ ഒരു ഇന്ത്യൻ വംശജയായ സ്ത്രീ മരിക്കുകയും മകൾക്കും ഒരു ഫ്ലൈയിംഗ് ഇൻസ്ട്രക്ടർക്കും…

മല്ലപ്പള്ളിയിലെ ജിഎംഎം ആശുപത്രി നവീകരണത്തിനു ജനപങ്കാളിത്തം തേടുന്നു

പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിലെ നവോഥാന നായകരിൽ പ്രമുഖനായ റവ. ജോർജ് മാത്തന്റെ സ്മരണാർത്ഥം മല്ലപ്പള്ളിയിൽ 1971 ൽ സ്ഥാപിതമായ ജിഎംഎം ആശുപത്രിയാണ്…

വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം. നവോത്ഥാന കേരളത്തിന് അടിത്തറ പാകിയ വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം…

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം

കെപിസിസി ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗ തീരുമാനങ്ങള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഭീകരതയും…

സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യം : മുഖ്യമന്ത്രി

ഡിജിറ്റല്‍ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം. തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഡിജിറ്റല്‍ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍…

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ്: നാളെ(10.03.2023) മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡിനും ,വജ്ര,സുവർണ അവാർഡുകൾക്കും നാളെ മുതൽ അപേക്ഷിക്കാം. ടെക്സ്റ്റൈൽ ഷോപ്പുകൾ,…