സഭയിലെ അക്രമം കോണ്‍ഗ്രസ് ബ്ലോക്ക് തല പ്രതിഷേധം ഇന്ന് വെെകുന്നേരം (മാര്‍ച്ച് 15ന്)

പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്‍റ് വാര്‍ഡും ഭരണകക്ഷി അംഗങ്ങളും ചേര്‍ന്ന് നിയമസഭയില്‍ ക്രൂരമായി കയ്യേറ്റം ചെയ്തതിലും പക്ഷപാതപരമായി പെരുമാറുന്ന സ്പീക്കറുടെ നടപടിയിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് വെെകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Leave Comment