മാമുക്കോയയുടെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

Spread the love

കോഴിക്കോട്ടുകാരനായതിൽ അഭിമാനിക്കാൻ കാരണം കോഴിക്കോട്ടുകാരല്ലാത്തവരുടെ ഈ വാക്കുകൾ; മാമുക്കോയ പറഞ്ഞത് - CINEMA - NEWS | Kerala Kaumudi Online

അന്തരിച്ച ചലച്ചിത്ര നടന്‍ മാമുക്കോയയുടെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും

ബന്ധുക്കളുമായും മന്ത്രി സംസാരിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *