വർഗീസ് മേക്കാട്ടുപറമ്പൻ (82) ഫ്ലോറിഡയിൽ അന്തരിച്ചു -പി പി ചെറിയാൻ

Spread the love

ബാർട്ടോവ് (ഫ്ലോറിഡ):മേക്കാട്ടുപറമ്പൻ പൈലിയുടെയും മറിയത്തിന്റെയും മകൻ വർഗീസ് (82) ഫ്ലോറിഡയിലെ ബാർട്ടോവിൽ അന്തരിച്ചു.

ഭാര്യ: മേരി വർഗീസ്

മക്കൾ:ലിജോ (ഭാര്യ റിയ), മകൾ ലൈജി (ഭർത്താവ് ജോയ്, മക്കൾ അൽജിൻ & അലീന), മകൻ ജിബോയ് (ഭാര്യ ലെയ്സി, മക്കൾ ഫിയ & നിയ), മകൻ ജിനോയ് (ഭാര്യ നീന, മക്കൾ സേയ, ദിയ, അമേലിയ)

സഹോദരന്മാർ : മത്തായി, തോമസ്, ഡേവിസ്, ജോസ്,
സഹോദരിമാർ : ഏലിയ, പ്രസ്ഥീന, ആലീസ് (വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രൊവിൻസ് വുമൺസ് ഫോറം പ്രസിഡന്റ്) ,പരേതയായ മേരി

പൊതു ദർശനം: ഓഗസ്റ്റ് 10-ന് വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:15 വരെ സെന്റ് തോമസ് അക്വിനാസ് കാത്തലിക് ചർച്ചിൽ (1305 E Mann Rd, Bartow, FL 33830) ദർശനം നടത്തും,
തുടർന്ന് 1:30-ന് ഓക്ക് ഹിൽ ബറിയൽ പാർക്കിൽ (1:30) സംസ്കാര ശുശ്രൂഷകൾ നടക്കും. 4620 Hwy 98S Lakeland, FL 33812).

Leave a Reply

Your email address will not be published. Required fields are marked *