ബേബി ജോർജ് ഡാലസിൽ അന്തരിച്ചു

Spread the love

ഡാളസ് : കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ ഡോ കെ എസ് ജോർജിന്റെ പത്നി ബേബി ജോർജ് (90) (കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) അമേരിക്കയിലെ ഡാലസിൽ ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈകീട്ട് അന്തരിച്ചു. സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്

മക്കൾ ജൂബി (സാം ),ആനി
മരുമകൻ ബിജു
കൊച്ചുമക്കൾ ജിനി

വിശദ വിവരങ്ങൾക്ക്

സന്തോഷ് കാപ്പിൽ ഡാളസ് 469 434 7185
ജിജിൻ വയനാട് 469 4221220

സംസ്കാരം പിന്നീട്

Author

Leave a Reply

Your email address will not be published. Required fields are marked *