പ്രതിപക്ഷ നേതാവ് ചാലക്കുടിയിൽ മാധ്യമങ്ങളെ കാണുന്നു.
പി.ആർ ഏജൻസിയെ വച്ച് നടത്തുന്ന പ്രചരണം മാത്രമാണ് ആരോഗ്യ രംഗത്ത് നടക്കുന്നത്. കെട്ടിടം ഇടിഞ്ഞ് വീണിട്ട് രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം അവിടെ നിന്ന് പ്രസംഗിക്കുകയാണ് മന്ത്രിമാർ ചെയ്തത് . അപ്പോൾ ആരാണ് മരണത്തിൻ്റെ വ്യാപാരികൾ?
ചാലക്കുടിയിൽ മാധ്യമങ്ങളെ കാണുന്നു.