
“I am very humbled, truly privileged, and extremely honored to welcome you all to our 201st Bicentennial Stated Meeting by the Medical Society of The County of Kings and the Academy of... Read more »

ഇതാ വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തിനു വഴിയൊരുങ്ങുന്നു. കഴിഞ്ഞ രണ്ടു ദിവസ്സങ്ങളിൽ കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോ മാർക്കറ്റ്, നിക്ഷേപകരെ പരിഭ്രാന്തിയുടെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു വർഷത്തിലേറെയായി കേറിയിറങ്ങിക്കൊണ്ടിരുന്ന ബിറ്റ്കോയിൻ, അതിന്റെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് മൂക്കും കുത്തി വീണതിനോടൊപ്പം, മറ്റെല്ലാ ക്രിപ്റ്റോകളും പിടിവിട്ട് കനത്ത... Read more »

കോവിഡ് എന്ന പുതിയ മഹാമാരി ലോകത്തിൽ ആകമാനം പടർന്നു പിടിച്ചതുകൊണ്ടു ‘കോവിഡാനന്തരം’ എന്നൊരു പുതിയ അവസ്ഥാവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്നു. വിധിയെവിടെ എത്തിക്കുമെന്ന് ഭയന്ന് കഴിഞ്ഞ ദിനങ്ങൾ സാവധാനം കടന്നു പോയിക്കൊണ്ടിരിക്കുന്നുവെന്നതും ഒരു പരിധി വരെ ആശ്വാസകരമാണ്. ഈ കാലവും കഴിഞ്ഞുപോകുമെന്ന്, ഓരോ കാലത്തിലും നമ്മൾ പറയാറുണ്ട്... Read more »

സമയം അര്ധരാത്രിയോടടുക്കുന്നു .തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും തീരെ ഉറക്കം വരുന്നില്ല .കിടക്കയിൽ നിന്നും എഴുനേറ്റു ജനലിനു സമീപം കിടന്നിരുന്ന കസേരയിൽ ഇരുന്നു പുറത്തേക്കു നോക്കി . ആകാശത്തു നിറഞ്ഞു നിന്നിരുന്ന കാർമേഘങ്ങൾ ചന്ദ്ര പ്രകാശത്തെ പൂർണമായും മറച്ചിരിക്കുന്നു,കൂരാകൂരിരുട്ട് .കള്ള കർക്കിടക മാസത്തിന്റെ പ്രതാപത്തിനു മാറ്റുകൂട്ടുംവിധം... Read more »

അഡ്വ. ജോസ് വിതയത്തില്‍; നന്മകള് വാരിവിതറി കടന്നുപോയ സഭാസ്നേഹി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള് വാരിവിതറിയ അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മകളിലായിട്ട് 2022 ഏപ്രില്‍ 16ന് ഒരു വര്‍ഷമായി. ഏപ്രില്‍ 21ന് 4 മണിക്ക് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ അനുസ്മരണദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും തുടര്‍ന്ന് വിതയത്തില്‍ ഓഡിറ്റോറിയത്തില്‍വെച്ച് അനുസ്മരണ സമ്മേളനവും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്... Read more »

“ഇല്ല ഡോക്ടർ, എന്റെ കുടുംബത്തിൽ ആർക്കും കഷണ്ടിയില്ല, അപ്പനും അമ്മയ്ക്കും സഹോദരങ്ങൾക്കും നല്ല കറുത്ത മുടിയുണ്ട്.” ഫാമിലി ഡോക്ടർ എന്റെ രക്ത പരിശോധനാഫലത്തിലൂടെ കണ്ണോടിച്ചുകൊണ്ട് , എന്റെ കഷണ്ടിയുടെ തായ്വഴികൾ എന്നോട് ആരാഞ്ഞപ്പോൾ ഞാൻ ഇത്രയും മാത്രമെ പറയേണ്ടി വന്നുള്ളൂ. എന്റെ കഷണ്ടിയെ ഓർത്ത്... Read more »

രണ്ടു വർഷമായി ആഗോള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയും ,ലക്ഷകണക്കിനാളുകളുടെ ജീവൻ അപഹരിച്ചതിലൂടെ മാതാപിതാക്കൾ നഷ്ടപെട്ട മക്കളെയും,മക്കൾ നഷ്ടപെട്ട മാതാപിതാക്കളെയും,ഭാര്യമാർ നഷ്ടപെട്ട ഭർത്താക്കന്മാരേയും ,ഭർത്താക്കന്മാർ നഷ്ടപെട്ട ഭാര്യമാരെയും ,സഹോദരന്മാർ നഷ്ടപെട്ട സഹോദരിമാരെയും ,സഹോദരിമാർ നഷ്ടപെട്ട സഹോദരന്മാരെയും സൃ ഷ്ടിക്കുകയും ,അനേകരെ നിത്യ രോഗികളാക്കി മാറ്റുകയും... Read more »

നിയമസഭ ഹാളിലെ കമ്പ്യൂട്ടറും സിൽവർ ലൈൻ സർവ്വേ കുറ്റികളും പിഴുതെറിയുന്നവരെ നിങ്ങൾക്കു ഹാ കഷ്ട്ടം !നിങ്ങൾ ഇരുവരും ഒരേ പോലെ വികസന വിരോധികളാണെന്നു ആരെങ്കിലും വിശേഷിപ്പിച്ചാൽ ആർക്കെങ്കിലും അവരെ കുറ്റം പറയാനാകുമോ? ഈ രണ്ടു വിഷയങ്ങളും തമ്മിൽ എന്താണ് ബന്ധം എന്നു ന്യായമായും ചിന്തികുന്നവരും... Read more »

ഉദയസൂര്യന്റെ നാടായ ജപ്പാൻ, രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ ബോംബ് ആക്രമണത്തിൽ തകർന്നുപോയ കൊച്ചുരാജ്യമാണ്. അണുബോംബിന്റെ സംഹാര ശക്തിയിൽ ചാരമായ ജപ്പാൻ, ഒരു ഫീനിക്സ് പക്ഷിയായി ഉയർന്നുവന്നത് അവിടുത്തെ കഠിനാധ്വാനികളായ ജനങ്ങളുടെ സ്ഥിരോത്സാഹത്തിന്റെയും അച്ചടക്കത്തിന്റെയും മികവിൽ മാത്രമാണ് . സാങ്കേതികവിദ്യയിലും ഓട്ടോമേഷനിലും മുന്നിൽ, സ്പീഡ് ബുള്ളറ്റ്... Read more »

ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹവും സമ്പത്തുമാണ് മക്കളെന്നു ചിന്തിക്കുന്ന എത്ര മാതാപിതാക്കളുണ്ട്? അങ്ങനെയുള്ളവരെയാണ് സമ്പന്നമായ മാതാപിതാക്കളുടെ പട്ടികയിൽ ആദ്യമായി ഉൾപ്പെടുത്തേണ്ടത് . കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി എത്രമാത്രം ത്യാഗങ്ങൾ സഹിക്കാമോ അത്രയും സഹിച്ചിട്ടും പരിഭവമില്ലാതെ അതിൽ നിന്നും ആനന്ദവും സംതൃപ്തിയും... Read more »

Decades back, while studying in schools and colleges, most of my studies, somehow happened to be in Christian institutions. Especially in primary and high schools, the schools started with an assembly of... Read more »

With the overall objective of ensuring good governance, socio-economic development, to address regional disparity and improve administrative efficiency, since Independence India has undertaken exercise of state reorganization on several occasions. The 12th... Read more »