ആരാധനാലയങ്ങൾ ഡിജിറ്റലാകുമ്പോൾ തോമസ് മുല്ലയ്ക്കൽ

കോവിഡ് -19 എന്ന പകർച്ചവ്യാധി വരുത്തിവച്ച അനേകം നഷ്ടങ്ങളുടെ കൂട്ടത്തിൽ ക്രിസ്തീയ ദേവാലയങ്ങൾക്കും ഉണ്ടായിരിക്കുന്നത് സാരമായ ദോഷം തന്നെയാണ്. അതിനെപ്പറ്റി പറയുക എന്നതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. അതിന്റെ വ്യാപ്തിയെക്കുറിച്ച് പഠനങ്ങളും സെമിനാറുകളും തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണല്ലോ? അത് ഇനിയും തുടരട്ടെ. എന്നാൽ നമുക്ക് ഇനി... Read more »