നാം എല്ലാവരും ഒരു ദിവസം മരിക്കും- ആണവ യുദ്ധത്തിന് സൂചന നല്‍കി റഷ്യന്‍ സ്റ്റേറ്റ് ടിവി

വാഷിംഗ്ടണ്‍ ഡി.സി.: റഷ്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉക്രയ്ന് അടിയന്തിര സാമ്പത്തിക സഹായം നല്‍കുന്നതിന് 33 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് ബൈഡന്‍ ആവശ്യപ്പെട്ടു. ഇതുവരെ ഉക്രയ്നു അനുവദിച്ച 16 ബില്യണ്‍ ഡോളറിന് പുറമെയാണ് പുതിയ സഹായം തേടി ബൈഡന്‍ കോണ്‍ഗ്രസ്സിനെ സമീപിച്ചിരിക്കുന്നത്. ലക്ഷകണക്കിന്... Read more »

കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി സംഘടന രൂപികരിച്ചു

മാനിട്ടോബ : കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി എന്ന സംഘടന രൂപികരിച്ചു. വിന്നിപെഗ് സൗത്ത് എം .പി Terry Duguid പ്രധാന അതിഥി ആയിരുന്ന ചടങ്ങിൽ സെയിന്റ് ബോണിഫേസ് എം .എൽ .എ Dougald Lamont, യൂണിവേഴ്സിറ്റി ഓഫ്... Read more »

യുക്രൈൻ: തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്ട്രേഷൻ തുടങ്ങി

യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളുമായി സംവദിക്കുന്നതിനും തുടർ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി നോർക്കയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ യോഗം വിളിക്കുന്നു. ഏപ്രിൽ 30ന് ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാർ ഗോൾഫ് ലിങ്കിലെ ഉദയ കൺവെൻഷൻ സെന്ററിലാണ് യോഗം.... Read more »

ലാന്‍ ഒമറിന്റെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ അപലപിച്ച് ഇന്ത്യ

വാഷിങ്ടന്‍ ഡിസി : പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്ന യുഎസ് കോണ്‍ഗ്രസ് അംഗം ലാന്‍ ഒമറിന്റെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ അപലപിച്ച് ഇന്ത്യ. ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് ഒമര്‍ പാക്കിസ്ഥാന്‍ പര്യടനം നടത്തുന്നത്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ... Read more »

സ്ലോവാക്യയിലേക്ക് യുഎസ് പാട്രിയറ്റ് മിസൈല്‍ സിസ്റ്റം

വാഷിംഗ്ടണ്‍ ഡിസി: റഷ്യ-യുക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരവെ പാട്രിയറ്റ് മിസൈല്‍ സിസ്റ്റം സ്ലൊവാക്യയിലേക്ക് അയയ്ക്കുന്നതിന് യുഎസ് തീരുമാനിച്ചതായി ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. മധ്യ യൂറോപ്പിലെ നാറ്റോ അംഗ രാഷ്ട്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യുക്രെയിനിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള സ്ലൊവാക്യയിലേക്ക് അയയ്ക്കുന്ന പാട്രിയറ്റ്... Read more »

കാനഡ സുരക്ഷിതമാണെന്ന് മകൻ പറഞ്ഞിരുന്നതായി കൊല്ലപ്പെട്ട കാർത്തിക് വാസുദേവന്റെ പിതാവ്

ടോറോന്റോ :കാനഡ വളരെ സുരക്ഷിത രാജ്യമാണെന്ന് മകൻ ആവർത്തിച്ച് പറയാറുണ്ടായിരുന്നുവെന്നു ഏപ്രിൽ 7 വ്യാഴാഴ്ച വെടിയേറ്റുമരിച്ച ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവന്റെ പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു. കാനഡയെ കുറിച്ച് വളരെയേറെ പ്രതീക്ഷയും വിശ്വാസവും മകനു ഉണ്ടായിരുന്നുവെന്നും,ഫോണിൽ ബന്ധപ്പെടുമ്പോൾ അച്ഛൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല എന്ന്... Read more »

പ്രത്യേക വിഷുദിന പരിപാടികളുമായി കേരളീയം ഏപ്രിൽ 10 -ന് – ജെയ്‌സണ്‍ മാത്യു

ടൊറോന്റോ : കാനഡയിലെ മുൻനിര മാധ്യമമായ ഓമ്നി ടീവിയിലെ മലയാളം പ്രോഗ്രാമായ “കേരളീയം” പ്രത്യേക വിഷുദിന പരിപാടികളുമായി ഏപ്രിൽ 10 -ന് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു. നൂപുര ക്രിയേഷൻസിന്റെ ബാനറിൽ ഗായത്രിദേവി വിജയകുമാർ കൊറിയോഗ്രാഫി നിർവ്വഹിച്ച നൃത്തവിരുന്ന് , രുചിക്കൂട്ടിലെ പൊടിക്കൂട്ടിൽ എൽസി ശശികുമാർ... Read more »

യുകെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു

കൊച്ചി: യുകെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവാണ് ഈ ബഹുമതിക്ക് അര്‍ഹയായത്. ബക്കിങ്ഹാംഷയര്‍ ട്രസ്റ്റ് ഹീമറ്റോളജി വിഭാഗത്തിലെ സര്‍വീസ് ലീഡ്... Read more »

തണൽ കാനഡക്ക് പുതിയ ‌ ഭാരവാഹികൾ

ടോറോന്റോ: തണൽ കാനഡ യുടെ ഈ വർഷത്തെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു . സൂം പ്ലാറ്റ്‌ഫോമിൽ 2022 ഫെബ്രുവരി 26 ന് വൈകിട്ട് 4 മണിക്ക് , ഓൺലൈൻ ആയി നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ വർഷത്തെ ഭാരവാഹികളെ ഐക്യകണ്ടേന തെരെഞ്ഞെടുത്തത്. തെരെഞ്ഞെടുക്കപ്പെട്ട... Read more »

ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസ്സിയേഷൻ ഇൻ്റർനാഷണലിന് പുതിയ ഭരണ സമിതി

ലണ്ടൻ: ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസ്സിയേഷൻ ഇൻ്റർനാഷണലിന് പുതിയ ഭരണ സമിതി. പ്രസിഡൻ്റ് ജോർജ് നടവയൽ (ഫിലഡൽഫിയ), ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ ആറ്റുപുറം ( രാമപുരം), ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ (ഫിലഡൽഫിയ), വൈസ്പ്രസിഡൻ്റുമാരായ അല്ലി ജോസഫ് (ന്യൂജേഴ്സി) , അനിയൻ മൂലയിൽ (... Read more »

‘നോർക്ക റിക്രൂട്ട്മെന്റ് യു.കെയിലേക്കും; നഴ്സുമാർക്ക് അപേക്ഷിക്കാം

    മലയാളി നഴ്സുമാർക്ക് യുറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് ജർമനിക്കു പിന്നാലെ യു.കെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. നോർക്ക റൂട്ട്സും ജർമൻ ഫെഡർ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പുവച്ച ട്രിപ്പിൽ വിൻ പദ്ധതി പ്രകാരം ജർമനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.... Read more »

യുദ്ധം അവസാനിപ്പിക്കുവാന്‍ പാപ്പയുടെ ഇടപെടല്‍ തേടി സെലെൻസ്കി

കീവ് :  റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാൻ വത്തിക്കാൻ മധ്യസ്ഥത വഹിക്കണമെന്നു അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലെൻസ്കി. കഴിഞ്ഞ ദിവസം മാർപാപ്പയെ ഫോണിൽ വിളിച്ച സെലൻസ്കി രാജ്യം കടന്നുപോകുന്ന നിലവിലെ അവസ്ഥ വ്യക്തമാക്കി മാര്‍പാപ്പയുടെ സഹായം തേടി. മാർപാപ്പയുമായി സംസാരിച്ച കാര്യം സെലൻസ്കി ട്വിറ്ററിലൂടെയാണ് സ്ഥിരീകരിച്ചത്.... Read more »