ഭക്ഷ്യവിഷബാധ : പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും

ചെറുവത്തൂർ :ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും രോഗകാരണമാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രതിരോധ നിയന്ത്രണ നടപടികൾ ഊർജ്ജിതമാക്കാൻ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഭക്ഷ്യ സുരക്ഷാ... Read more »

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ ഇനി ശിശു സൗഹൃദ കേന്ദ്രം

ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ പൊലീസ് മേധാവിയുടെ നവീകരിച്ച ആസ്ഥാനം ഉദ്ഘാടനം ചെയ്തു കാസർഗോഡ്: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില ഛിദ്രശക്തികള്‍ സംസ്ഥാനത്ത് ശ്രമം നടത്തുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കനത്ത ജാഗ്രത... Read more »

2022 വര്‍ഷത്തെ കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തന മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ നീക്കം ചെയ്യുവാന്‍ പൊതുമരാമത്ത് റോഡ്‌സ്, എന്‍.എച്ച്. എല്‍.എസ്.ജി.ഡി എന്നിവര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. റോഡിന്റെ വശങ്ങളില്‍, വനഭൂമിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ മുറിച്ചു നിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തെ ചുമതലപ്പെടുത്തി.ഓഫീസ് പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍/ശിഖരങ്ങള്‍... Read more »

ജൂണോടെ ആയിരം സ്മാർട്ട് റേഷൻകടകൾ വരും

കണ്ണൂർ: ജൂൺ മാസത്തോടെ ശാസ്ത്രീയമായി നവീകരിച്ച ആയിരം സ്മാർട്ട് റേഷൻകടകൾ പ്രവർത്തനം തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ ഗോത്രവർഗ കോളനികളിൽ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകടയുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.... Read more »

11 കോളനികളിൽ ഇനി സഞ്ചരിക്കുന്ന റേഷൻ കട

കണ്ണൂർ: ജില്ലയിലെ 11 കോളനികളിലേക്ക് ഇനി റേഷൻ ധാന്യങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകും. സംസ്ഥാന സർക്കാരിന്റെ കീഴിൽ പട്ടികവർഗ കുടുംബങ്ങൾക്കു റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട ജില്ലയിൽ പ്രവർത്തനം തുടങ്ങി. കോളനികളിലുള്ള കുടുംബങ്ങൾക്ക് യാത്രാക്ലേശം അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ... Read more »

വ്യാപകമാവുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തും : മുഖ്യമന്ത്രി

ഇക്കണോമിക് ഒഫൻസ് വിങ്, കണ്ണൂർ സിറ്റി പോലീസ് ജില്ലാ ഫോറൻസിക് സയൻസ് ലാബ്, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ പോലീസ് സ്‌റ്റേഷനുകളിലെ വനിത, ശിശുസൗഹൃദ ഇടം ഉദ്ഘാടനം ചെയ്തു. അടുത്തിടെ സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തുകയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴിൽ രൂപീകരിച്ച... Read more »

കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡിനെ രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം: കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡിനെ (കെ.പി.പി.എല്‍.) രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളൂരില്‍ കെ.പി.പി. എല്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.നാലുഘട്ടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 3000 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക്... Read more »

കേരള ഗവൺമെന്റ് പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന സമ്മേളനം സമാപിച്ചു

തിരുവനന്തപുരം മെയ് 19. സർക്കാർ പ്രസ്സുകളിൽ അധുനികവൽ ക്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള ഗവൺമെന്റ് പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി. സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അപര്യപ്തത പരിഹരികുന്നതിന് ആവശ്യമായ ജീവനക്കാരെ അടിയന്തിരമായി നിയമിച്ച് സർക്കാരിന്റെ അച്ചടി ജോലികൾ മുഴുവൻ സർക്കാർ പ്രസ്സിൽ തന്നെ... Read more »

ആരോഗ്യ ജാഗ്രത: ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചിത്വ വാരാചരണം

തിരുവനന്തപുരം: ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ നാളെ മുതല്‍ (മേയ് 20) ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വളരെ നേരത്തെ മുതല്‍ നിരവധി യോഗങ്ങള്‍ നടത്തി പകര്‍ച്ചവ്യാധി പ്രതിരോധം... Read more »

Quick and painless cataract surgery at Aarya Eye Care

The painless process can be completed in minutes, and a patient requires no rest after the procedure. Thrissur: Aarya Eye Care Super Speciality Eye Hospital is the pioneer institution that offers a... Read more »

കെപിസിസി പ്രസിഡന്റിനെതിരായ കേസ് ; കോൺഗ്രസ് പ്രതിഷേധം ഇന്ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ക്കെതിരെ കേസെടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നു (മെയ് 19 ) വൈകുന്നേരം സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി... Read more »