ജാബുവ ബിഷപ്പ് ബേസില്‍ ഭൂരിയ കോവിഡ് ബാധിച്ച് മരിച്ചു

ജാബുവ: മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ബേസില്‍ ഭൂരിയ (65) കാലം ചെയ്തു. കോവിഡ് രോഗബാധിതനായ അദ്ദേഹം ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. 1956 മാര്‍ച്ച് 8ന് ജാബുവ രൂപതയിലെ പഞ്ച്കുയിയിലാണ് ബിഷപ്പ് ബേസില്‍ ജനിച്ചത്. 1969... Read more »

മരണ സമയം തിരുമേനി നേരത്തെ വെളിപ്പെടുത്തിയിരുന്നതായി സഭാ സെക്രട്ടറി

തിരുവല്ല : മേയ് അഞ്ചിനു തന്റെ കബറടക്കത്തിന് ഒരുക്കം നടത്തണമെന്നു മാര്‍ ക്രിസോസ്റ്റം നിര്‍ദേശിച്ചിരുന്നതായി മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്. സഭയുടെ അനുശോചന സന്ദേശത്തിലാണ് മാര്‍ ക്രിസോസ്റ്റം മരണ സമയം നേരത്തെ അറിഞ്ഞിരുന്ന കാര്യം സെക്രട്ടറി വെളിപ്പെടുത്തിയത്. ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന്... Read more »

കോവിഡ് വ്യാപനം: പരമാവധി ജാഗ്രത പുലർത്തണം-ജില്ല മെഡിക്കൽ ഓഫീസ്

ആലപ്പുഴ: കോവിഡ് 19 അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ മാർഗ്ഗങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പ്രാവർത്തികമാക്കിയാൽ മാത്രമേ രോഗബാധയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാകൂവെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗ പ്രതിരോധത്തിനായുള്ള ഓരോരുത്തരുടേയും പ്രവൃത്തി വളരെ സുപ്രധാനമാണ്. ജനിതക മാറ്റം വന്ന കൊറോണ... Read more »

മാസ്‌കാണ് ആശ്രയം,സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ആലപ്പുഴ:  കോവിഡ് അതി തീവ്ര വ്യാപന ഭീതിയിൽ ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാണ്. ഓരോരുത്തരും മാസ്‌ക് ശരിയായി ധരിക്കുക അതുപോലെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ പ്രത്യേകിച്ച് പ്രായമുള്ളവർ ഗുണനിലവാരമുള്ള മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക. തുണി മാസ്‌ക് മാത്രമായി ധരിക്കുന്നത്... Read more »

എട്ടു മുതല്‍ 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍

തിരുവനന്തപുരം : മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. Read more »

കൊവിഡ് 19 ; വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട്... Read more »

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിൻെറ പൂക്കാലം ഒരുക്കി ”പൂക്കാലം വരവായി” 500 ൻെറ നിറവിൽ

കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പാരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. അഭിമന്യുവിൻെറയും സംയുക്തയുടെയും ഹൃദയസ്പർശിയായ പ്രണയ കഥ പറയുന്ന പൂക്കാലം വരവായി പരമ്പര 500 ൻെറ നിറവിൽ എത്തി നിൽക്കുകയാണിപ്പോൾ. ആദ്യ കാഴ്ച മുതൽ വിദ്വേഷത്തിൻെറ മുള്ളമ്പുമായി... Read more »

സുപ്രീംകോടതി വിധി സാമ്പത്തിക സംവരണത്തെ ബാധിക്കുമെന്നത് കുപ്രചരണം : ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: സംവരണം പരമാവധി 50 ശതമാനം മാത്രമെന്ന സുപ്രീംകോടതി വിധി സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തെ യാതൊരു രീതിയിലും ബാധിക്കില്ലെന്നും അതേസമയം പതിറ്റാണ്ടുകളായി തുടരുന്ന ജാതിമത സംവരണ മാനദണ്ഡങ്ങളിലും ശതമാനത്തിലും കാലക്രമേണ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. മഹാരാഷ്ട്രയില്‍... Read more »

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി 200 എല്‍പിഎം കണ്ണൂര്‍ : കോവിഡ് രോഗ വ്യാപനം രൂക്ഷമായിരിക്കെ ഗുരുതര രോഗികളുടെ ചികില്‍സയ്ക്ക് അനിവാര്യമായ ഓക്‌സിജന്റെ ലഭ്യത തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇനി ഒരു പ്രശ്‌നമാകില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായതോടെയാണിത്. കഴിഞ്ഞ... Read more »

കോവിഡ് പ്രതിരോധ പ്രചാരണം, ജാഗ്രത സന്ദേശയാത്ര’ തുടങ്ങി

ആലപ്പുഴ: ജില്ലയില്‍ കോവിഡ്-19 കൂടി വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കാനും വ്യാപനം കുറയ്കാനുള്ള മുന്‍കരുതലെടുക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാനുമായി കരുതാം ആലപ്പുഴയുടെ ഭാഗമായി ‘ജാഗ്രത സന്ദേശയാത്ര’ വാഹന പ്രചാരണം ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ രാവിലെ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഫ്‌ലാഗ്... Read more »

കോവിഡ് വ്യാപനം: പോലീസ് പരിശോധന ശക്തം

പത്തനംതിട്ട : സംസ്ഥാനത്ത് ഈ മാസം 9 വരെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പത്തനംതിട്ട ജില്ലാ പോലീസ് നടപടി ശക്തം. പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍  ബാരിക്കേഡുകള്‍ സ്ഥാപിച്ചുള്ള പോലീസ് പരിശോധന കര്‍ശനമാക്കിയതായി  ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. ഞായര്‍ വരെ ആളുകള്‍... Read more »

ഗ്രാമീണമേഖലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം : നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലാന്‍സെറ്റ് ഗ്‌ളോബല്‍ ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനമാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഇത്തവണ മരണങ്ങള്‍... Read more »