
കൊച്ചി: തീയെറ്ററുകളില് വലിയ തരംഗം സൃഷ്ടിച്ച ജനപ്രിയ സിനിമ ഓപറേഷന് ജാവ മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളം ചാനലിലൂടെ മേയ് 15ന് വൈകീട്ട് ഏഴിന് പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തുന്നു. നവാഗത സംവിധായകന് തരുണ്‍ മൂര്‍ത്തി ഒരുക്കിയ ഈ സിനിമ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസനേടിയിരുന്നു. സമകാലിക... Read more »

1.തിരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച അവലോകനവും തുടര്‍ നടപടികളും തീരുമാനിക്കുന്നതിനായി വീണ്ടും രാഷ്ട്രീയ കാര്യസമിതിയുടെ യോഗം മെയ് 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേരുവാന്‍ തീരുമാനിച്ചു. 2. മാധ്യമങ്ങളിലുടെയും സമൂഹമാധ്യമങ്ങളിലൂടെയും പാര്‍ട്ടിക്കും നേതാക്കള്‍ക്കും അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം... Read more »

ശനിയാഴ്ച മുതൽ കേരളം സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണെന്നും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകൾ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും.... Read more »

ജില്ലയില്‍ വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റേയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.... Read more »

ആലപ്പുഴ : കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി ചേപ്പാട്, എഴുപുന്ന, ബുധനൂർ, പുന്നപ്ര വടക്ക് പഞ്ചായത്തുകൾ കൂടി പൂർണമായും കണ്ടെയിൻമെൻറ് സോണാക്കി. തകഴി വാർഡ് 5,9,10,11,12,14, നൂറനാട് വാർഡ് 15, പുറക്കാട് വാർഡ് 4, തലവടി വാർഡ് 10 മണലേൽ... Read more »

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ചിന്നക്കട, കൂട്ടിക്കട, പള്ളിമുക്ക് മേഖലകളില്‍ കൊല്ലം ഡെപ്യൂട്ടി തഹസില്‍ദാര്‍ ദേവരാജന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇരുപതോളം സ്ഥാപനങ്ങള്‍ക്ക്... Read more »

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടവും തൊഴില്‍ വകുപ്പും. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം. ഫിറോസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ നേരിട്ട് കണ്ട് വിവരങ്ങള്‍ ബോധ്യപ്പെടുത്തി. ജില്ലയിലെ... Read more »

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സമാന തസ്തികയിൽപ്പെട്ടവരിൽ നിന്നും 2021-22 അധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ പുതിയ യൂസർ നെയിമും പാസ്സ് വേഡും ഉപയോഗിച്ച് www.transferandpostings.in ലൂടെ... Read more »

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓരോ ജില്ലകളിലും പരമാവധി ഓക്സിജന്‍ ബെഡുകള്‍ സജ്ജമാക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി നിര്‍ദേശിച്ചു. എറണാകുളം ജില്ലയില്‍ ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ 500 ഓക്സിജന്‍ ബെഡുകളും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തില്‍ 1000 ഓക്സിജന്‍... Read more »

ശനിയാഴ്ച മുതൽ കേരളം സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണെന്നും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകൾ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും.... Read more »

ആലപ്പുഴ : ലോക്ക്ഡൗൺ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ എത്തിക്കുന്നതിനായി ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക് തുറന്നു. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തന സമയം. വാഹന സൗകര്യം ഇല്ലാത്തവരും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും... Read more »

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് 11472 പേർ വാക്സിൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ – ഒന്നാമത്തെ ഡോസ് 52, രണ്ടാമത്തെ ഡോസ് -289 മുന്നണി പോരാളികൾ -പോളിങ് ഉദ്യോഗസ്ഥർ -517 60 വയസിന് മുകളിൽ പ്രായമുള്ളവർ -9023 45വയസിനു മുകളിൽ പ്രായമുള്ളവർ -1591 എന്നിങ്ങനെയാണ് വാക്സിൻ... Read more »