പ്രവാസത്തിന്‍റെ കൈപ്പുനീരിൽ മുങ്ങിയ 135 തൊഴിലാളികൾ നാടണഞ്ഞു

റിയാദിലെ ഒരു വലിയ കൺസ്ട്രക്ഷൻ കമ്പനിയിലെ ഇന്ത്യക്കാരായ 135, തൊഴിലാളികൾ കഴിഞ്ഞ നാല് വർഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലാവുകയും ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് നടത്തിയ നിയമപോരാട്ടത്തിനും സഹായത്തിനും ഒടുവില്‍ എല്ലാ തൊഴിലാളികളും നടണഞ്ഞു. കമ്പനിയുടെ പ്രവർത്തനം നിറുത്തലാക്കി സ്പോൺസർ ജർമനിയിലേക്കും മാനേജർമാർ... Read more »

ദുബായ് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ – പോള്‍ ജോര്‍ജ് പൂവത്തേരില്‍

ദുബായ്: സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റി പത്തൊമ്പതാമത്‌ ഓർമ്മപ്പെരുന്നാൾ നവംബർ 3 ബുധൻ, നവംബർ 4 വ്യാഴം, നവംബർ 5 വെള്ളി ദിവസങ്ങളിൽ നടക്കും മലങ്കര ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ: യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത... Read more »

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്നേഹാദരവ് സംഘടിപ്പിച്ചു – പോള്‍ ജോര്‍ജ് പൂവത്തേരില്‍

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവജനപ്രസ്ഥാനത്തിന്റെ 1971 മുതൽ പ്രവർത്തിച്ച മുൻകാല പ്രവർത്തകരുമായുള്ള തലമുറസംഗമം “സ്നേഹാദരവ്”എന്ന പേരിൽ സംഘടിപ്പിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ഇടവകവികാരി റവ. ഫാ. ബിനീഷ് ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ... Read more »

യൂത്ത് സെമിനാർ ‘Mission Is Possible’ സെപ്റ്റംബർ 25 ന്

ഗൾഫ്: എക്സൽ യൂത്തു മിനിസ്ട്രിസ് നേതൃത്വത്തിൽ “MISSION IS POSSIBLE” എന്ന പ്രേത്യക പരിപാടി സെപ്തംബർ 25 നു വൈകിട്ടു (6:30 PM GST) സൂമിൽ നടക്കുന്നു. സംഗീതജ്ഞനും മിഷനറിയുമായ ഡോ. ബെന്നി പ്രസാദ് മുഖ്യ അഥിതി ആയിരിക്കും, കൂടാതെ യുവാക്കളുടെ ദൗത്യ ജീവിതത്തിലേക്ക്... Read more »

വൈസ്‌മെന്‍ മിഡില്‍ ഈസ്റ്റ് റിജണല്‍ ഉദ്ഘാടനവും സ്ഥാനാരോഹണവും ജൂൺ 11 ന് ദുബൈയില്‍ : ജോയിച്ചൻപുതുക്കുളം

ദുബൈ: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കിയ പുതിയ Middle East Region ഉദ്ഘാടനവും, റിജണല്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജൂണ്‍ 11-ാം തീയതി വെള്ളിയാഴ്ച ദുബൈയില്‍ നടത്തപ്പെടും. Y,s Men Middle East Region ഉദ്ഘാടനം അന്തര്‍ദേശീയ പ്രസിഡന്റ്... Read more »

എക്സൽ ബിബ്ലിയ 2021 കുട്ടികൾക്കുള്ള ബൈബിൾ ക്വിസ്, 2021 ജൂൺ 26 ന് ആരംഭിക്കും

യുഎഇ: പ്രമുഖ കുട്ടികളുടെ സംരക്ഷണ, സുവിശേഷ സംഘടനയായ എക്സൽ വിബിഎസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരം 2021 ജൂൺ 26 ന് യുഎഇ സമയം 4:00 മണിക്ക് ഓൺലൈനിൽ നടക്കും. എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു ഉദ്ഘാടനം ചെയ്യും.... Read more »

ഗള്‍ഫില്‍ മലയാളി യുവതികള്‍ കോവിഡ് ബാധിച്ച് മരിച്ചു

ഒമാനിലെ റുസ്താഖ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാലാണ് മരണപ്പെട്ടത്. തലസ്ഥാന നഗരമായ മസ്കറ്റിലെ ആശുപത്രിയില്‍ ആഴ്ചകളായി വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരിക്കെ മലയാളി യുവതി മരിച്ചു. കുവൈറ്റ് പ്രവാസി മലയാളിയും ചെന്നൈയില്‍ കുടുംബസമേതം താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരന്‍... Read more »