
വാഷിംങ്ടന്‍ : ട്രംപ് ഭരണകൂടം അതിര്‍ത്തി സുരക്ഷയെ മുന്‍നിര്‍ത്തി കൊണ്ടുവന്ന റിമെയ്ന്‍ ഇന്‍ മെക്സിക്കൊ പോളിസി (REMAIN IN MEXICO POLICIY) അവസാനിപ്പിച്ചുകൊണ്ടു ബൈഡന് ഭരണകൂടം ജൂണ്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്... Read more »

അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായമായി ഒന്നര കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്ന സാഹചര്യത്തിലാണ് കേരളവുമായി കൈകോർത്ത് അല മുന്നോട്ട് വന്നത്. അമേരിക്കയിലെ... Read more »

ജാതി, മത, ലിംഗ, പ്രാദേശിക ഭേദമില്ലാത്ത സ്വാതന്ത്ര്യവും സമത്വവും ഒരോ പൗരന്മാര്ക്കും ഉറപ്പുനല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ സാമൂഹ്യപരമായും വിദ്യഭ്യാസപരമായുംപിന്നോക്കം നില്ക്കുന്ന മതവിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ പ്രത്യേകനിയമനിര്‍മ്മാണാവകാശം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകള്‍ പ്രകാരം “ന്യൂനപക്ഷം” എന്നത് ജനസംഖ്യയുടെ പകുതിയില്‍ താഴെ വരുന്ന സംഖ്യയാണ്... Read more »

പ്ലാനോ, ഡാളസ്: ഹിജാബ് ധരിച്ച് സഹോദരിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത വനിതയെ എയർലൈൻസ് അധികൃതർ അപമാനിച്ചതായി പരാതി. ഫാത്തിമ എന്ന വനിതക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സൗത്ത് വെസ്റ്റ് എയർലൈൻസിലെ എക്സിറ്റ് ഡോറിനു സമീപം യാത്ര ചെയ്തിരുന്ന മുസ്ലിം വനിതയോട് അവിടെ നിന്നും മാറിയിരിക്കണമെന്നും... Read more »

വാഷിംഗ്ടണ്‍ ഡി.സി.: മെമ്മോറിയല്‍ ഡേയുമായി ബന്ധപ്പെട്ടു അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ ട്വിറ്റര്‍ സന്ദേശത്തെ വിമര്‍ശിച്ചു മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണറും, മുന്‍ യു.എന്‍. അംബാസിഡറുമായ നിക്കി ഹേലി. എന്ജോയ് ദി ലൈങ്ങ്... Read more »

ഡാളസ് : ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശ്രുഷുഷകൻ പാസ്റ്റർ സി. എ . ജോസഫ് (67) ഡാളസിൽ അന്തരിച്ചു . അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ന്യൂയോർക്ക്, ഡെൻവർ, ഡാളസ്എന്നീ പട്ടണങ്ങളിൽ ചർച്ച് ഓഫ് ഗോഡ് സഭാ ശ്രിശൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ... Read more »

ഡാളസ് : ഡാളസ് കേരള അസ്സോസിയേഷന് മെയ് 29ന് സൂം പ്ലാറ്റ് ഫോം വഴി സംഘടിപ്പിച്ച ഹെല്‍ത്ത് സെമിനാര്‍ ഏറെ വിജ്ഞാനപ്രദമായി. ‘കോവിഡ് 19 ഫാക്ടസ് ആന്റ് ഫിയേഴ്സ് ‘ എന്ന ആനുകാലിക വിഷയത്തെകുറിച്ചു അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദനും, സാഹിത്യ നിരൂപകനുമായ... Read more »

ഒക്കലഹോമ : മാവേലിക്കര കോട്ടയാഡിയില്‍ സാമുവേല്‍ പുതുക്കേരിലിന്റെ ഭാര്യ മേരിക്കുട്ടി പുതുക്കേരില്‍ (75) ഒക്കലഹോമയില്‍ നിര്യാതയായി . ഒക്കലഹോമ നോയല്‍ ഡാനിയേലിന്റെ സഹോദരിയാണ് പരേത. മകള്‍ – സില്‍വി അലക്സാണ്ടര്‍ – കാല്‍ഗറി കാനഡ മരുമകന് – സാജന് അലക്സാണ്ടര്‍ – കാല്‍ഗറി കാനഡ... Read more »

ടെന്നിസ്സി : ടെന്നസ്സി തടാകത്തില്‍ ശനിയാഴ്ച തകര്‍ന്നു വീണ ചെറിയ ജെറ്റ് വിമാനത്തില്‍ ഉണ്ടായിരുന്ന ഏഴു പേരില്‍ 1990 കളില്‍ ടെലിവിഷന്‍ സീരീസില്‍ ടാര്‍സന്റെ റോള്‍ അഭിനയിച്ച ഹോളിവുഡ് താരം ജൊ ലാറയും (58) ഉള്‍പ്പെടുന്നതായി റൂതര്‍ ഫോര്‍ഡ് – കൗണ്ടി ഓഫീഷ്യല്‍സ് ഞായറാഴ്ച... Read more »

കെര്‍വില്ലി(ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ കെര്‍വില്ലിയില്‍ സ്ഥിതിചെയ്യുന്ന വാള്‍മാര്‍ട്ടില്‍ മാസ്സ് ഷൂട്ടിംഗിന് പദ്ധതിയിട്ട ഇരുപത്തിയെട്ടു വയസ്സുള്ള കോള്മാന് തോമസ് ബ്ലെവിന്‍സിനെ(28) അന്വേഷണ സംഘം അറസ്റ്റു ചെയ്തതായി കെ.സി.എസ്സ്.ഒ. സെപ്ഷല്‍ ഓപ്പറേഷന്‍സ് ഡിവിഷന് ഞായറാഴ്ച മെയ് (30) അറിയിച്ചു. ഭീകരാക്രമണ ഭീഷിണി മുഴക്കി പൊതുജനങ്ങളെ ഭയവിഹ്വലരാക്കി എന്നാണ്... Read more »

ഡാളസ് : മെമ്മോറിയല്‍ വാരാന്ത്യത്തില്‍ അമേരിക്കയില്‍ ഗ്യാസ് വില കുതിച്ചുയരുന്നു . 2014 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ വാരാന്ത്യം ഗ്യാസ് സ്റ്റേഷനുകള്‍ ഈടാക്കുന്നത് 2.53 ഡോളറില്‍ നിന്നും ഗ്യാസിന്റെ വില 3.04 ഡോളറായി വര്‍ദ്ധിച്ചു . വെസ്റ്റേണ്‍ നോര്‍ത്ത് ഈസ്റ്റ്... Read more »

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് പ്രതിസന്ധിയിലായ കേരളത്തെ സഹായിക്കാന്‍ ഫോമാ ആരംഭിച്ച “ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ” എന്ന സന്ദേശവുമായി, ഫോമയും അംഗസംഘടനകളും, പ്രമുഖ വ്യക്തികളും ചേര്‍ന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകളും , പള്‍സ് ഓക്സീമീറ്ററുകളും, കേരള സര്‍ക്കാരിന് വേണ്ടി, നോര്‍ക്ക റൂട്സിന്റെ... Read more »