
ഫ്ളോറിഡ:കാലം ചെയ്ത മാര്‍ത്തോമ്മാ സഭ വലിയ മെത്രപൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ ഏറ്റവും അടുത്ത സുഹൃത്തും ആത്മീയ ഗുരുവുമായിരുന്ന ഡോ. ക്രിസോസ്റ്റം മെത്രാപ്പോലീത്തയുമായി തനിക്ക് വ്യക്തിപരമായി തനിക്ക് അടുത്ത... Read more »

ഡാളസ് ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മതാധ്യക്ഷന് പദ്മഭൂഷണ്‍ അഭിവന്ദ്യ മാര്‍ ക്രിസോസ്റം തിരുമേനി മെയ് 4 ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിക് കാലം ചെയ്തു .നൂറ്റിനാലാമതു ഏപ്രില്‍ 27നു തിരുമേനിയുടെ ജന്മദിനം കേരളത്തില്‍ ലളിതമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചിരിക്കുന്നു. മാര്‍ത്തോമ്മ... Read more »

ഹൂസ്റ്റൺ: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപോലിത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ആകസ്മീക വിയോഗത്തോടെ സാമൂഹ്യ അദ്ധ്യാത്മീക മേഖലകളിൽ ജ്വലിച്ചു നിന്ന സൂര്യപ്രഭ അസ്തമിച്ചതായി സി എസ് ഐ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ ഡോ സി. വി മാത്യു... Read more »

ഇല്ലിനോയ് ജൂലൈ നാലു മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും – പി.പി. ചെറിയാന്‍ഇല്ലിനോയ് ജൂലൈ നാലു മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും – പി.പി. ചെറിയാന്‍ഇല്ലിനോയ്: മാര്‍ച്ച് 31 ന് ശേഷം കോവിഡ് കേസ്സുകളുടെ നിരക്ക് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ജൂലായ് നാലു മുതല്‍ സംസ്ഥാനം പൂര്‍ണ്ണമായും... Read more »

ഡാളസ്: ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മതാധ്യക്ഷന് പദ്മഭൂഷൺ അഭിവന്ദ്യ മാര്‍ ക്രിസോസ്റം തിരുമേനി മെയ് 4 ബുധനാഴ്ച പുലർച്ചെ ഒന്നര മണിക് കാലം ചെയ്തു .നൂറ്റിനാലാമതു തിരുമേനിയുടെ ജന്മദിനം ഏപ്രിൽ 27 നു കേരളത്തില്‍ ലളിതമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചിരിക്കുന്നു.... Read more »

ഷിക്കാഗോ: സീറോ -മലബാര്‍ രൂപതയുടെ പുതിയ പ്രൊക്യൂറേറ്ററായി റവ. ഫാ. കുര്യന് നെടുവേലിചാലുങ്കലിനേയും, ചാന്‍സിലറായി റവ. ഡോ. ജോര്‍ജ് ദാനവേലിയേയും രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. ആറു വര്‍ഷത്തോളമായി ഹൂസ്റ്റണ്‍ ഇടവകയില്‍ സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഫാ. കുര്യന്. സിസിഡി ഡയറക്ടര്‍... Read more »

ന്യൂയോര്‍ക് :പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെ ചാരിറ്റി കണ്‍വീനര്‍ ശ്രീ എസ് അജിത് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ സംഘടനയുടെ അനുശോചനം രേഖപെടുത്തി . സമൂഹ സേവനത്തിനായ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സ്വയംസമര്‍പ്പിച്ച കര്‍മ്മനിരതനായ ശ്രീ അജിത്... Read more »

ചിക്കാഗോ: പ്രശസ്ത സാഹിത്യ നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ.പി.കെ.രാജശേഖരന് മെയ് മാസ സാഹിത്യ വേദിയില്‍ സംസാരിക്കുന്നു. മലയാളിയുടെ സിനിമക്കു പോക്കിന്റെ ചരിത്രം ആണ് വിഷയം. മെയ് 7 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7.30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി യോഗം കൂടുന്നതാണ്. എല്ലാ... Read more »

ഡാലസ് : ഡാലസ് കൗണ്ടിയില്‍ മേയ് 3 തിങ്കളാഴ്ച 455 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ടു പേര് കോവിഡിനെ തുടര്‍ന്നു മരിച്ചതായി ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 50 മുതല്‍ 80 വയസ്സുവരെ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. ഇതോടെ ഡാളസ്... Read more »

ന്യുയോര്‍ക്ക് : മന്‍ഹാട്ടനില്‍ മെയ് 2 ഞയാറാഴ്ച വൈകീട്ട് 8 മണിയോടെ സൈഡ് വാക്കിലൂടെ നടക്കുകയായിരുന്ന ഏഷ്യന്‍ വനിതകളുടെ മാസ്ക് എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് തലക്ക് ചുറ്റിക അടിച്ച് പരിക്കേല്‍പ്പിച്ച കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീയെ കണ്ടെത്തുന്നതിന് ന്യുയോര്‍ക്ക് പോലീസ് പൊതു ജനത്തിന്റെ സഹായമഭ്യര്‍ത്ഥിച്ചു .... Read more »

അമേരിക്കയില്‍ പ്രവേശനം അനുവദിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബൈഡന്
വാഷിങ്ടന്‍ : ഓരോ വര്‍ഷവും അമേരിക്കയില്‍ പ്രവേശിപ്പിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന വരുത്തുന്നതായി മെയ് 3 തിങ്കളാഴ്ച ബൈഡന് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി പ്രതിവര്‍ഷം 15,000 ത്തില്‍ നിന്നും 62,500 ആയി ഉയര്‍ത്തുന്നതിനാണു ബൈഡന്റെ തീരുമാനം. ട്രംപിന്റെ ഭരണത്തില്‍ അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍... Read more »

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ക്നാനായ കാത്തലിക് റീജിയന്റെ ഭാഗമായ ഫ്ലോറിഡായിലെ ഓര്‍ലാന്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന സെ.സ്റ്റീഫന്‍ ക്നാനായ കാത്തലിക് മിഷന് സ്വന്തമായി പുതിയൊരു ദേവാലയം എന്നുള്ള സ്വപ്നം യാഥാര്‍ത്ഥ്യമായി. ഒര്‍ലാന്‍ഡോ സിറ്റിയിലെ സസെക്സ് ഡ്രൈവിലുള്ള നാലേക്കര്‍ സ്ഥലവും ദൈവാലയവും വാങ്ങിയാണ് ഒര്‍ലാന്‍ഡോയിലെ ക്നാനായ സമൂഹം... Read more »