യു.എസ്സില്‍ ഭീകരാക്രമണ ഭീഷണിയെന്ന് ഹോംലാന്റ് സെക്യൂരിറ്റി

വാഷിംഗ്ടണ്‍ ഡി.സി. അമേരിക്കയില്‍ ഭീകരാക്രമണ ഭീഷിണി വര്‍ദ്ധിച്ചതായി ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ജൂണ്‍ 7ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗര്‍ഭഛിദ്രനിയമം ഭരണഘടനാ വിരുദ്ധമെന്നും, രാജ്യവ്യാപകമായി നിരോധിക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുകയും, യു.എസ്. മെക്‌സിക്കൊ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചു വരികയും, അടുത്ത ആറു മാസത്തിനുള്ളില്‍... Read more »

“മഹേർ’ ‘അമ്മ വീടുകൾ ആലംബഹീനർക്ക് അഭയകേന്ദ്രങ്ങൾ : സിസ്റ്റർ ലൂസി കുര്യൻ

ഹൂസ്റ്റൺ: സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരും നിരാലംബരുമായവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കുന്ന, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 63 ‘അമ്മ വീടുകൾ’ സ്ഥാപിച്ച്‌ 25 വർഷം പിന്നിടുന്ന “മഹേർ” ട്രസ്റ്റിന്റെ സ്ഥാപകയും ഡയറക്റ്ററുമായ സിസ്റ്റർ ലൂസി കുര്യൻ മഹേറിനെ പറ്റി പറയുമ്പോൾ നൂറു നാവ് ! “മഹേർ”... Read more »

ന്യൂയോര്‍ക്കില്‍ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതിനുള്ള പ്രായം 21 ആക്കി

ന്യൂയോര്‍ക്ക് : ഇരുപത്തിഒന്നു വയസ്സിനു താഴെയുള്ളവരെ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതില്‍ നിന്നും വിലക്കി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ ഉത്തരവിറക്കി. തിങ്കളാഴ്ച ഗവര്‍ണര്‍ ഒപ്പിട്ട ഉത്തരവില്‍ പത്തു പുതിയ സുരക്ഷാ നിര്‍ദേശങ്ങളും ഉള്‍പ്പെടുന്നു. സമൂഹത്തിനു ഭീഷണിയാണെന്ന് കരുതുന്നവരില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുക്കാനും ഇതില്‍... Read more »

എലിസബത്ത് ഏബ്രഹാം മണലൂർ മർഫി സിറ്റി പ്രൊടെം മേയർ

മര്‍ഫി(ഡാളസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിനെ .പ്രൊടെം മേയറായി സിറ്റി കൗണ്‍സിലില്‍ തിരഞ്ഞെടുത്തു .ജൂൺ 7 ചൊവാഴ്ച ഐക്യ കണ്ടേനേയാണ് ജിഷ തിരഞ്ഞെടുക്കപ്പെട്ടത് .മെയ് മാസം പ്ലേസ് ഒന്നിൽ നിന്നും മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് (ജിഷ) പോള്‍... Read more »

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിച്ചു

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും (KSNJ ) വൈറ്റാലെന്റ് ഗ്രൂപ്പും (Vitalent .org ) സംയുക്തമായി മെയ് 22 നു ന്യൂജേഴ്‌സിയിലെ ബർഗെൻഫീൽഡിൽ രക്‌തദാന ചടങ്ങു സംഘടിപ്പിച്ചു. ഇരുപത്തിഒൻപതു പേർ രക്‌തദാനത്തിൽ പങ്കെടുത്തു. കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഭാരവാഹികളായ റ്റോമി... Read more »

കെ.സി.സി.എന്‍.എ മുന്‍കാല പ്രസിഡന്റ്, സെക്രട്ടറിമാരെ ആദരിക്കുന്നു

ചിക്കാഗോ: വടക്കേ അമേരിക്കയില്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയിലും ഏകോപനത്തിലും മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച്, സമുദായാംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്ക് കാരണഭൂതമായ കെ.സി.സി.എന്‍.എ. എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുകയും 1988 ല്‍ കെ.സി.സി.എന്‍.എ. രൂപീകൃതമായതുമുതല്‍ ഈ സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത മുഴുവന്‍... Read more »

ലീല മാരേട്ടിനും,ബിജു ജോണിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ പിന്തുണ

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022- 24 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീല മാരേട്ടിനും ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു ജോണിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കേരള സമാജത്തിന്റെ 1987-ലെ ഓഡിറ്റര്‍,... Read more »

ജഡ്ജിയെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ഹിറ്റ് ലിസ്റ്റില്‍ മെക്കോണല്‍ ഉള്‍പ്പെടെ നിരവധി പേര്‍

വിസ്‌കോണ്‍സില്‍(ചിക്കാഗോ): മാരകായുധം ഉപയോഗിച്ചു കവര്‍ച്ച നടത്തിയ കേസ്സില്‍ 5 വര്‍ഷത്തെ ശിക്ഷ വിധിച്ച ജഡ്ജിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. റിട്ടയേര്‍ഡ് ജഡ്ജി ജോണ്‍ റോമര്‍(68) ആണ് ദയനീയമായി കൊല്ലപ്പെട്ടത്. ടേപ്പു കൊണ്ടു കസേരയില്‍ ബന്ധിച്ച് നിറയൊഴിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു ജഡ്ജിയുടെ മൃതദ്ദേഹം. ജൂണ്‍ 3... Read more »

ഷെറിന്‍ ഷിജൊ സക്കറിയാസ് ഡോക്ടറേറ്റ് നേടി

ന്യു യോര്‍ക്ക്: സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യു യോര്‍ക്ക് അറ്റ് ബഫലോയില്‍ നിന്നു നഴ്‌സിംഗ് പ്രാക്ടീസില്‍ ഷെറിന്‍ ഷിജൊ സക്കറിയാസ് ഡോക്ടറേറ്റ് നേടി. ന്യു യോര്‍ക്ക് വെറ്ററന്‍ അഫയേഴ്‌സ് ഹോസ്പിറ്റലില്‍ നഴ്‌സ് പ്രാക്ടീഷണറാണ്. കോട്ടയം കാപ്പുന്തല വടക്കേ ഏനാചിറയില്‍ ജോസഫിന്റെയും ലീലാമ്മയുടെയും പുത്രിയാണ്. ഭര്‍ത്താവ്... Read more »

ഉമാ തോമസിന്റെ ഉജ്ജ്വല വിജയം ഇടതു ഭരണത്തിനെതിരായ വിധിയെഴുത്ത് : ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ

ഉമാ തോമസിന്റെ ഉജ്ജ്വല വിജയം ഇടതു ഭരണത്തിനെതിരായ വിധിയെഴുത്ത് : ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ. ഹൂസ്റ്റൺ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ലഭിച്ച ഉജ്ജ്വല വിജയം ധാർഷ്ട്യത്തിന്റെയും അഹന്കാരത്തിന്റയും മുഖമുദ്രയായി മാറിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരുന്നുവെന്ന്... Read more »

നമ്പി നാരായണനു ഡാളസിൽ ഉജ്വല സ്വീകരണം.

ഡാളസ് :അമേരിക്കയിൽ സന്ദർശനം നടത്തിവരുന്ന മുൻ ഐ എസ് ആർ ഒ ചെയര്മാന് നമ്പി നാരായണന് ഡാളസ്സിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി . അദ്ദേഹത്തിൻറെ ജീവ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചലച്ചിത്രം റോക്കറ്റട്രീ സംവിധാനം ചെയ്യുന്ന... Read more »

13 വയസ്സുകാരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചു

സാൻഅന്റോണിയൊ ∙ മോഷണം പോയ കാർ ഓടിച്ചിരുന്ന 13 വയസ്സുകാരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. സാൻഅന്റോണിയൊ നഗരത്തിലായിരുന്നു സംഭവം. മോഷ്ടിച്ച വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ കൗമാരക്കാരനെ വെടിവച്ചത്. ഡ്രൈവറെ കൂടാതെ രണ്ടു കൗമാരക്കാർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ്... Read more »