
ചിക്കാഗോ: അമേരിക്കന്‍ മലയാളി സംഘടനകളുടെ എക്കാലത്തെയും വലിയ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷന്റെ ലോഗോയുടെ പ്രകാശന കര്‍മം നടന്നു. ഫോമാ ലോഗോയില്‍, മെക്സിക്കോയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര നഗരമായ കാന്‍കൂനിലെ മുനിസിപ്പാലിറ്റിയായ... Read more »

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 21ന് ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ മൗണ്ട് പ്രോസ്പക്റ്റിലുള്ള റെക്പ്ലക്സിൽ ((Mt. Prospect, Recplex) വച്ചാണ് മൽസരം. ഹൈസ്ക്കൂൾ 8–ാം ക്ലാസു മുതൽ 12–ാം ക്ലാസുവരെയും... Read more »

ട്രക്കി (കലിഫോര്‍ണിയ) : ശനിയാഴ്ച രാവിലെ ട്രിക്കിയിലെ പ്രൊസര്‍ ഹൗസ്ഹോള്‍ഡ് ക്യാംപ് ഗ്രൗണ്ടില്‍ നിന്നു കാണാതായ കെയ്ലി റോഡ്നിയെ (16) കണ്ടെത്താന്‍ പോലീസ് തുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു. ശനിയാഴ്ച നൂറോളം യുവതീ യുവാക്കന്മാര് പങ്കെടുത്ത പാര്‍ട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്ലിയെ ആരെങ്കിലും തട്ടിക്കൊണ്ടു... Read more »

ജോര്‍ജിയ : 25 വയസ്സുകാരനായ കറുത്തവര്ഗക്കാരന് അഹമ്മദ് ആര്‍ബറി വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ വെളുത്ത വര്‍ഗക്കാരനായ പിതാവിനേയും മകനേയും അയല്‍വാസിയേയും ജീവപര്യന്തം ശിക്ഷിച്ചു ഫെഡറല്‍ കോടതി ഉത്തരവിട്ടു. ജോര്‍ജിയ സംസ്ഥാനത്ത് ഗ്ലില്‍ കൗണ്ടിയിലെ ബ്രണ്‍സ്വിക്കില്‍ 2020 ഫെബ്രുവരി 23 നായിരുന്നു സംഭവം. ആര്‍ബറിയുടെ കൊലപാതകം... Read more »

സെപ്റ്റംബർ 2-5വരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ചു നടത്തുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കൺവെൻഷനിൽ ഫോമാ ക്വീൻ, മിസ്റ്റർ ഫോമ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോർത്ത് അമേരിക്കയിൽ സ്ഥിരതാമസക്കാരായ 15 മുതൽ 27 വയസുള്ള മലയാളി... Read more »

ചിക്കാഗോ: പ്രശസ്ത കർണാടിക് സംഗീത വിദഗ്ധൻ റവ.ഡോ. പോൾ പൂവത്തിങ്കലിന്റെ നേത്യുത്വത്തിൽ തൃശ്ശൂരിൽ ആരംഭിക്കുന്ന ഗാനശ്രമത്തിന്റെ ധനശേഖരണാർത്ഥം ബെൽവുഡ് മാർത്തോമാശ്ലീഹാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ ‘സംഗീതസായാഹ്നം’ എന്ന പരിപാടി ഞായറാഴ്ച സംഘടിക്കപ്പെട്ടു. ചിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് ഉത്ഘാടനം നിർവ്വഹിച്ചു.... Read more »

ഡോ. തോമസ് ഇടിക്കുള കൺവീനർ, ബ്ര.വെസ്ളി മാത്യൂ സെക്രട്ടറി 2024 ൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ് ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ; ഡോ. തോമസ് ഇടിക്കുള കൺവീനർ, ബ്ര.വെസ്ളി മാത്യൂ സെക്രട്ടറി ഒക്കലാഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2024 ആഗസ്റ്റ് മാസം 1,2,3... Read more »

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കയുടെ 246 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കറുത്തവര്‍ഗ്ഗക്കാരനായ ജനറല്‍ മൈക്കിള്‍ ഇ.ലാഗ്ലിക്ക് നാലു നക്ഷത്രപദവി നല്കി. വാഷിംഗ്ടണ്‍ ഡി.സി. മറീന്‍ ബാരക്കില്‍ ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജനറല്‍ മൈക്കിളിന്റെ ഫോള്‍ഡറില്‍ നാലുനക്ഷത്രചിഹ്നങ്ങള്‍ ചേര്‍ത്തതോടെ, അമേരിക്കന്‍ മറീന്‍... Read more »

ന്യൂയോര്‍ക്ക് : 2022 നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ 2024ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിന് സാധ്യത വിരളമാണെന്ന് മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണര്‍ നിക്കി ഹേലി. ആഗസ്ററിന് 7ന് അമേരിക്കയിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ്... Read more »

ഫ്ളോറിഡ: റെബേക്ക ജോണ്‍സ് ഫ്ളോറിഡ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രൈമറിയില്‍ മത്സരിക്കുന്നത് വിലക്കി നോര്‍ത്ത് ഫ്ലോറിഡ ജഡ്ജി. ഈ മാസം 23ന് നടക്കേണ്ട പ്രൈമറിയില്‍ നിന്നാണ് റെബേക്കയെ വിലക്കിയിരിക്കുന്നത്. റെബേക്കയെ വിലക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ എതില്‍ സ്ഥനാര്‍ഥി ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പെഗ്ഗി ഷില്ലര്‍ നല്കിയ പരാതിയിലാണ് കോടതി... Read more »

ന്യു യോർക്ക്: ന്യു യോർക്ക് സ്റ്റേറ്റിൽ ഓഗസ്റ് ഇന്ത്യൻ പൈതൃക മാസമായി (ഇന്ത്യൻ ഹെറിറ്റേജ് മന്ത്) ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാർഡ് നൽകി ആദരിച്ചു. മലയാളികളായ അപ്പുക്കുട്ടൻ നായർ, ഫിലിപ്പോസ്... Read more »

വാഷിംഗ്ടണ്‍ ഡി.സി.: വെള്ളിയാഴ്ച ഒരു മുസ്ലീം യുവാവ് കൂടി കൊല്ലപ്പെട്ടതോടെ ന്യൂമെക്സിക്കോയില്‍ സമീപകാലത്തു കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി. മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ചു നടത്തുന്ന ഈ കൊലപാതകങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന് അപലപിക്കുകയും, മുസ്ലീം സമുദായത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി ബൈഡന് ട്വിറ്ററില്‍ കുറിച്ചു.... Read more »