അവശ കലാകാരന്മാര്‍ക്ക് ഫൊക്കാനയുടെ സഹായഹസ്തം – സുമോദ് തോമസ് നെല്ലിക്കാല

ഫ്‌ളോറിഡ: കോവിഡ് പ്രതിസന്ധിയില്‍ തീര്‍ത്തും ദുരിതത്തിലായ കേരളത്തിലെ അവശ കലാകാരന്മാര്‍ക്ക് സഹായ ഹസ്തവുമായി ഫൊക്കാന എത്തുന്നു. അതിന്റെ ആദ്യ പടിയായി സാന്ത്വന സ്‌നേഹ വര്‍ഷം എന്ന നിലയിലുള്ള ആദ്യ ഗഡു ഫൊക്കാന പ്രസിഡന്റ് ജക്കബ് പടവത്തില്‍ (രാജന്‍) സീമ ജി നായര്‍ നേതൃത്വം നല്‍കുന്ന... Read more »

ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ 2022 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു

വാൻകൂവർ: ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ 2022 കാലയളവിലേയ്ക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു. അരുൺ ഷാജു പ്രസിഡൻ്റും, നീതു ജിതിൻ സെക്രട്ടറിയും ആയ 11 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. സുജീഷ് ജയപാലൻ (ട്രഷറർ), ഡോ.സൻജു ജോൺ (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), ജിബ്സൺ മാത്യു ജേക്കബ് (എക്സിക്യുട്ടീവ്... Read more »

ഒക്കലഹോമയില്‍ കോവിഡ് വ്യാപന തീവ്രത; ശനിയാഴ്ച സ്ഥിരീകരിച്ചത് 14,000 പേര്‍ക്ക്

ഒക്കലഹോമ: ഒക്കലഹോമയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നതോടൊപ്പം ഒമിക്രോണ്‍ വേരിയന്റ് വ്യാപനവും ശക്തിപ്രാപിക്കുന്നു. ജനുവരി 15-നു ശനിയാഴ്ച 14,000 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഒക്കലഹോമ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഇതുവരെ വാരാന്ത്യ കോവിഡ് കേസുകളുടെ എണ്ണം പുറുത്തുവിടാറില്ല. എന്നാല്‍ കോവിഡ് കേസുകളുടെ എണ്ണം... Read more »

ഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തിന്റെ എഴുപത്തിനാലാമത് ഗവര്‍ണറായി വിര്‍ജീനിയ റിച്ച്‌മോണ്ടില്‍ ജനുവരി 15-നു ശനിയാഴ്ച ഗ്ലെന്‍ യംഗ്കിന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.2009-നു ശേഷം ആദ്യമായി റിപ്പബ്ലിക്കന്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗ്ലെന്‍. ഗവര്‍ണര്‍ക്കൊപ്പം ലഫ്റ്റനന്റ് ഗവര്‍ണറായി വിന്‍ഡം സിയേഴ്‌സും, അറ്റോര്‍ണി ജനറലായി ജെയ്‌സണ്‍ മിയാര്‍സും സത്യപ്രതിജ്ഞ... Read more »

പാപ്പി ജോൺസൺ ( 74) നിത്യതയിൽ പ്രവേശിച്ചു

ദീർഘ വർഷങ്ങളായ് ജോൺസൺ സ്വകുടുംബ മായ് ഡാളസ്സിൽ താമസിക്കുകയായിരുന്നു. ഗാർലൻഡ് ഐ.പി.സി. ഹെബ്രോൻ സദാഗംമാണ് പരോതൻ. ശവസംക്കാര ശൂശ്രൂഷ പിന്നീട് അറിയിക്കുന്നതാണ്. Read more »

ഒമിക്രോണ്‍: ഓണ്‍ലൈന്‍ ക്ലാസ്സകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചു

ചിക്കാഗൊ/ബോസ്റ്റണ്‍: അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിംഗ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടു അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തി. ജനുവരി 14 വെള്ളിയാഴ്ച ചിക്കാഗൊ, ബോസ്റ്റണ്‍ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചത്. 340,000 വിദ്യാര്‍ത്ഥികളുടെ അമേരിക്കയിലെ... Read more »

ജനുവരി 15 മുതല്‍ അമേരിക്കയില്‍ സൗജന്യമായി ഹോം കോവിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കും

വാഷിംഗ്ടണ്‍: ജനുവരി 15 ശനിയാഴ്ച മുതല്‍ അമേരിക്കയില്‍ സൗജന്യ ഹോം കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ വിതരണം ആരംഭിക്കും. യുഎസില്‍ കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുക എന്ന ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായാണിത് നടപ്പാക്കുക. ഓണ്‍ലൈന്‍ വഴിയോ, സ്റ്റോറുകളില്‍ നിന്നോ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ തന്നെ നേരിട്ട്... Read more »

ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം. ശിവൻ മുഹമ്മ പ്രസിഡന്റ്, ജോയിച്ചൻ പുതുക്കുളം വൈസ്പ്രസിഡന്റ് – പ്രസന്നൻ പിള്ള

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം. ശിവൻ മുഹമ്മ (കൈരളി ടിവി) യുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് അടുത്ത രണ്ടു വർഷത്തേക്ക് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത്... Read more »

ഡോ. ജെ അലക്സാണ്ടറുടെ വിയോഗത്തിൽ ഡബ്ല്യൂ. എം. സി. ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ അനുശോചിച്ചു

ഡാളസ് : മുൻ കർണാടക ക്യാബിനറ്റ് മന്ത്രിയും ചീഫ് സെക്രെട്ടറിയും ആയിരുന്ന ഡോക്ടർ ജെ. അലക്സാണ്ടറുടെ ആകസ്മിക വിയോഗത്തിൽ വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ കമ്മിറ്റി ഇന്ന് കൂടിയ യോഗം അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഡോക്ടർ വിജയലക്ഷ്മിയുടെ അധ്യക്ഷതയിൽ കൂടിയ അനുശോചന സമ്മേളനത്തിൽ വേൾഡ്... Read more »

ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികൾ ചുമതലയേറ്റു

ഡാലസ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2022 വർഷത്തെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .ജനുവരി 9ന് ഇർവിങ് എസ് എം യു ഓഡിറ്റോറിയത്തിൽ നടന്ന ഇൻസ്റ്റലേഷൻ സെറിമണിയിൽ ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജംഗിൻസ് ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. .... Read more »

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ന്യൂജേഴ്‌സി : അമേരിക്കൻ റെഡ് ക്രോസിൻറെ ആഭിമുഖ്യത്തിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ന്യൂജേഴ്‌സിയിലെ മൺറോ പബ്ലിക് ലൈബ്രറിയിൽ ജനുവരി പതിനഞ്ചാം തീയതി ശനിയാഴ്ച രാവിലെ പത്തു മണി മുതൽ നാലു മണി വരെയാണ് രക്തദാനം സംഘടിപ്പിച്ചിരിക്കുന്നത്.... Read more »

ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ ജനുവരി 24 മുതല്‍ സമര്‍പ്പിക്കാം

വാഷിങ്ടന്‍ ഡി.സി: ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ ജനുവരി 24 തിങ്കളാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. അവസാന തീയതി ഏപ്രില്‍ 18ആണ്. ഫെഡറല്‍ ഫയലിങ് ഡേ ഏപ്രില്‍ 18ന് അവസാനിക്കുമെങ്കിലും ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ ആറുമാസം കൂടി കാലാവധി നീട്ടി കിട്ടും. ഐആര്‍എസിലേക്ക് തിരിച്ചടയ്‌ക്കേണ്ട തുകയ്ക്ക് കാലാവധി... Read more »