കോഴിക്കോട് ആസ്റ്റര്‍ മിംസിന് ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോർ റെയർ ഡിസീസസ്’ അംഗീകാരം

കോഴിക്കോട് : പേശികളെയും നാഢികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ സവിശേഷ വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം ലഭ്യമാക്കുകയും ചെയ്തതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയന്‍സസ് വിഭാഗത്തിന് ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോർ റെയർ ഡിസീസസ്’ എന്ന അംഗീകാരം . കോഴിക്കോട്... Read more »