തളർവാത രോഗ ബാധിതനായ അശോക് കുമാറിന് സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ

കെ എസ് ഇ ബി ഓഫീസിലേക്ക് 3 പ്രിൻറർ മെഷീനും നൽകി. തൃപ്രയാർ: തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ “ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ്‌ സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ്... Read more »