താറാവുകറിയും മുട്ടയും വിളമ്പി ഡക്ക് ഫെസ്റ്റ്

ധൈര്യമായി കഴിക്കാം താറാവ് ഇറച്ചിയും മുട്ടയും കോട്ടയം: ജനങ്ങളുടെ പക്ഷിപ്പനിപ്പേടി അകറ്റാന്‍ താറാവുകറിയും മുട്ടയും കഴിച്ചുകാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും. താറാവ് കര്‍ഷകരുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടത്തിയ ഡക്ക് ഫെസ്റ്റില്‍ താറാവ്... Read more »