നോര്‍ത്ത് അമേരിക്കാ മര്‍ത്തോമാ ഭദ്രാസന സേവികാസംഘം മീറ്റിങ് ജൂലൈ 17ന് : പി പി ചെറിയാന്‍

ന്യുയോര്‍ക്ക് :  നോര്‍ത്ത് അമേരിക്കാ യൂറോപ്പ് – ഭദ്രാസന മര്‍ത്തോമാ സേവികാ സംഘത്തിന്റെ  ആഭിമുഖ്യത്തില്‍ ജൂലൈ 17ന് സൂം വഴി പ്രത്യേക  പ്രാര്‍ഥനായോഗം നടത്തുന്നു. രാവിലെ ന്യുയോര്‍ക്ക് സമയം 10 മണിക്കാണ് യോഗം ആരംഭിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. മര്‍ത്തോമാ ഭദ്രാസന സേവികാ സംഘത്തിന്റെ പുതിയ... Read more »