പുതുവത്സര ദിവസം രമേശ് ചെന്നിത്തല കുടുംബത്തിനൊപ്പം ആദിവാസി കോളനിയായ അമ്പൂരി പുരവിമലയില്‍

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കുടംബത്തിന്റെയും ഇത്തവണത്തെയും പുതുവര്‍ഷാഘോഷം ആദിവാസി സമൂഹത്തോടൊപ്പം. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയ്ക്ക് സമീപമുള്ള ആദിവാസി കോളനിയായ പുരവിമലയിലായിരിയ്ക്കും രമേശ് ചെന്നിത്തലയും കുടുംബവും തങ്ങളുടെ പുതുവല്‍സരം ആഘോഷിക്കുന്നത്. രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത്... Read more »