ചിക്കാഗോയില്‍ വ്യാഴാഴ്ച വീണ്ടും ഒരു മില്യൺ ഡോളറിന്റെ സൗജന്യ ഗ്യാസ് വിതരണം

ചിക്കാഗോ: രാജ്യത്താകമാനം കുതിച്ചുയർന്ന ഗ്യാസ് വില കാര്യമായ മാറ്റമൊന്നും ഇല്ലാതെ അനിശ്ചിതമായി തുടരുമ്പോൾ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് സഹായ ഹസ്തവുമായി ചിക്കാഗോ എക്‌സ് മേയറോള്‍ സ്ഥാനാര്‍ത്ഥി വില്ലി വില്‍സണ്‍ . മാർച്ച് 24 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ചിക്കാഗോയിലെ തിരഞ്ഞെടുക്കപ്പെട്ട... Read more »