തിരുവനന്തപുരത്ത് നടന്ന ലക്ഷ്യ തൊഴിൽ മേളയിൽ 186 പേർക്ക് തൊഴിൽ;791 തസ്തികകളിലേക്ക് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി

കേരള അക്കാദമി ഫോർ സ്കിൽ ആൻഡ് എക്സലൻസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ലക്ഷ്യ തൊഴിൽ മേളയിൽ 186 പേർക്ക് ജോലി ലഭിച്ചു. 791 തസ്തികകളിലേക്ക് ഷോട്ട് ലിസ്റ്റ് തയ്യാറാക്കി. 1027 ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തെയും ജില്ലാ നൈപുണ്യ വികസന... Read more »