അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം (ജൂലൈ 27, 2021)

കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കാരണം സമസ്ത മേഖലകളിലും ഉണ്ടായ തകര്‍ച്ചയും സാധാരണ ജനങ്ങള്‍ക്കുണ്ടായ സാമ്പത്തിക ബാധ്യതയും പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ…