ഫാ. ഡൊമിനിക് വളമനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം ന്യൂജേഴ്സിയില്‍ ഏപ്രിൽ 20, 21, 22, 23 തീയതികളില്‍ – സെബാസ്റ്റ്യന്‍ ആൻ്റണി

“അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി…