പത്തനംതിട്ടയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത് 32 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങള്‍

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി സെപ്റ്റംബര്‍ ഒന്നോടെ പത്തനംതിട്ട ജില്ലയില്‍ ഉദ്ഘാടനം ചെയ്യുന്നത് 27 തദ്ദേശസ്ഥാപനങ്ങളിലായി 32 ടേക്ക്…