ആരോഗ്യ സര്‍വകലാശാലയില്‍ 46 തസ്തികകള്‍

ആരോഗ്യ മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് 386 തസ്തികകള്‍ തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയില്‍ 46 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെക്ഷന്‍ ഓഫീസര്‍ 7, അസിസ്റ്റന്റ് 28, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് 11 എന്നീ തസ്തികളാണ്... Read more »