മാര്‍ച്ചില്‍ 10,519 വാഹനങ്ങള്‍ വിറ്റഴിച്ച് നിസ്സാന്‍

കൊച്ചി: മാര്‍ച്ചില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ 10,519 വാഹനങ്ങളുടെ വില്‍പ്പന നടത്തി. ഇതോടെ 2022-23 സാമ്പത്തിക വര്‍ഷം 94,219 വാഹനങ്ങള്‍ വിറ്റഴിച്ചു.…