വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടവ് വേണ്ടാത്ത അഞ്ച് ലക്ഷം രൂപ ഗ്രാന്റ് പ്രഖ്യാപിച്ചു

*വനിതാ ദിനത്തിൽ സ്ത്രീകൾക്കായി വ്യവസായ വകുപ്പിന്റെ മൂന്ന് പദ്ധതികൾ. *കെ.എസ്.ഐ.ഡി.സി മുഖേന അഞ്ച് ശതമാനം പലിശ നിരക്കിൽ 50 ലക്ഷം വരെ…