ആകാശത്തൊരു സിൽവർലൈൻ : കെ സുധാകരൻ എംപി, കെപിസിസി പ്രസിഡന്റ്

ഒരു വികസന പദ്ധതി സംബന്ധിച്ചു കേരളചരിത്രത്തിലെ ഏറ്റവും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തുടക്കമിട്ട പദ്ധതിയാണ് കെ-റെയിൽ സിൽവർലൈൻ. നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയെത്താൻ സൗകര്യമൊരുക്കാം എന്നാണ് വാഗ്ദാനം. പലർക്കും അത് പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ, അതിനു കേരളം... Read more »