സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതി നേരിട്ട് കണ്ടു വിലയിരുത്താൻ ഡൽഹി സർക്കാർ അയച്ച സംഘം കേരളത്തിൽ

വിദ്യാഭ്യാസ കാര്യത്തിൽ ഡൽഹി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് സംഘത്തോട് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതി നേരിട്ടുകണ്ട് വിലയിരുത്താൻ ഡൽഹിസർക്കാർ അയച്ച സംഘം കേരളത്തിൽ. 32 അംഗ സംഘമാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. അധ്യാപകരും എസ് സി ഇ ആർ... Read more »