
ഹൈദരാബാദ്: മലയാളി യുവ താരം അബ്ദുള്‍ റഹീബ് എകെയെ ടീമിലെത്തിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ഹൈദരാബാദ് എഫ്.സി. ചൊവ്വാഴ്ചയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. സീസണില്‍ ക്ലബ് കരാറിലെത്തുന്ന രണ്ടാമത്തെ യുവ താരമാണ് മലപ്പുറം സ്വദേശിയായ 20കാരന്. ‘യുവ താരങ്ങള്‍ കൂടുതല്‍ പേരും... Read more »