മലിനീകരണം കുറയ്ക്കാന്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ സ്വീകരിക്കും : മന്ത്രി പി. രാജീവ്

കൊല്ലം: വ്യവസായങ്ങളില്‍ നിന്നുള്ള മാലിന്യം പരമാവധി കുറയ്ക്കുന്നതിന് രാജ്യാന്തര നിലവാരത്തിലുള്ള മാനദണ്ഡം സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചവറ കെ. എം. എം. എല്‍ ഫാക്ടറിയില്‍ സ്ഥാപിച്ച ഹോട്ട് ബാഗ് ഫില്‍ട്ടര്‍ സംവിധാനം, ദ്രവീകൃത ഓക്സിജന്‍ ഉദ്പാദന ശേഷി വര്‍ധനാ പദ്ധതി... Read more »