ആരാധകർക്കൊപ്പം ആരാധികയും ; ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് ഇളയദളപതി ഫാൻസ്

തിരുവനന്തപുരം: ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സീമ ശ്രീകുമാർ സംവിധാനം നിർവഹിച്ച ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് വിജയ് ആരാധകർ.…