മൂഴിയാര്‍ വനമേഖലയിലെ പട്ടിക വര്‍ഗ കോളനികളില്‍ സന്ദര്‍ശനം നടത്തി സഹായമെത്തിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട : സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ വന മേഖലയിലെ പട്ടിക വര്‍ഗ കോളനികളില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. കോളനി നിവാസികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്റെ അവശ്യസാധനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റും എംഎല്‍എ വിതരണം ചെയ്തു. കോവിഡ് മൂലം മാസങ്ങളായി... Read more »