ന്യുയോര്‍ക്ക് എന്‍.യു.എം.സി ഡയറക്ടര്‍ ബോര്‍ഡിലെ ആദ്യ മലയാളി അംഗമായി അജിത് എബ്രഹാം – ജോസഫ് ഇടിക്കുള

ന്യുയോര്‍ക്ക്:: ഇക്കഴിഞ്ഞ ജൂണ്‍ 9 ബുധനാഴ്ച നാസാ ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷന്റെ (എന്‍.എച്ച്. സി. സി) ഭാഗമായി പ്രവര്‍ത്തിക്കുന്ന നാസാ കൗണ്ടിയിലെ പ്രധാന…