കേരളത്തില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ആമസോണ്‍ പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ സീസണ്‍ 3 പ്രഖ്യാപിച്ചു

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര വിപണികളില്‍ പ്രവേശിക്കുന്നതിനുള്ള പരിപൂര്‍ണ്ണ പിന്തുണ, 1.5 ദ ശലക്ഷത്തിലധികം ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങള്‍, വിസി പങ്കാളികളില്‍ നിന്നുള്ള ഫണ്ടിംഗ്…